മലയാളവിഭാഗം
ചിറ്റൂർ കാളേജിൽ ഇൻ്റർമീഡിയറ്റ് കാഴ്സ് ആരംഭിച്ചതുമുതൽ മലയാളവിഭാഗം
നിലവിൽവന്നു. 1963 ലാണ് മലയാളം ബിരുദകാഴ്സ് ആരംഭിക്കുന്നത്. പ്രാഫ. എം. കൃഷ്ണൻ
നായർ, പന്മന രാമചന്ദ്രൻ നായർ, എം. താമസ് മാത്യു. ഒ.എൻ.വി. കുറുപ്പ്, എം. ലീലാവതി.
രാജേന്ദ്രൻ പിള്ള ,വി എം. കുട്ടൻ, ടി.ജി. മാധവൻ കുട്ടി, പ്രാഫ. ഹരീന്ദ്രനാഥ്, ദേശമംഗലം രാമ
കൃഷ്ണൻ, ഡാ. പി.എം. വിജയപ്പൻ. കെ. ഉണ്ണികൃഷ്ണൻ, ഡി. സുലാചനാ നായർ, കെ. ധനലക്ഷ്മി,
ടി.വി. ശശി. കെ. ശശികുമാർ, കാജാനവാസ്, ശശികല, വിജു നായരങ്ങാടി,ഡാ.ടി.ശ്രീവല്‍സന്‍
ഡാ.എം.ആർ. അനിൽക്കുമാർ, ചായം ധര്‍മ്മരാജന്‍ ഡാ. ബീനകൃഷ്ണന്‍ എസ് കെ തുടങ്ങി
ഒട്ടനേകം പ്രശസ്ത വ്യക്തിത്വങ്ങൾ ഈ ഡിപ്പാർട്ടുമെന്റിൽ അധ്യാപകരായിരുന്നിട്ടുണ്ട്.
തുഞ്ചത്തെഴുത്തച്ഛന്റെ ഓർമ്മകളുറങ്ങുന്ന ഗുരുമഠത്തിൽനിന്ന് വർഷം താറും
നവംബർ ഒന്നിന് മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ എഴുത്താണി എഴുന്നള്ളത്തും
സാഹിത്യസമ്മേളനവും നടത്താറുണ്ട്. ദേശീയസെമിനാറുകളും പ്രഭാഷണങ്ങളും
സാംസ്കാരികസമ്മേളനങ്ങളും മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
കാളേജില്‍ ഏറെക്കാലം അദ്ധ്യാപകനായിരുന്ന പ്രാഫ.ടി. വി. ശശി മാഷിന്റെ
ശിഷ്യരും മലയാളവിഭാഗവും ചിറ്റൂര്‍ പാഞ്ചജന്യം ലൈബ്രറിയും ചേര്‍ന്ന് പ്രാഫ.ടി. വി.
ശശിസ്മാരകസമിതി രൂപീകരിച്ചിട്ടുണ്ട്. പ്രസ്തുത സമിതി കഴിഞ്ഞ രണ്ട് വര്‍ഷമായി
കേരളത്തിലെ വിവിധസര്‍വ്വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുന്ന ഗവേഷണ
പ്രബന്ധങ്ങളില്‍ ഏറ്റവും മികച്ചവയ്കക്ക് ക്യാഷ് അവാര്‍ഡും പുരസ്കാരവും നല്‍കി വരുന്നു.
സച്ചിദാനന്ദനെയും എന്‍. എസ്. മാധവനെയും പാലുള്ള പ്രമുഖസാഹിത്യ സാംസ്കാരിക
വ്യക്തിത്വങ്ങളാണ് ചടങ്ങില്‍ മുഖ്യ അതിഥിയായി എത്തി പ്രഭാഷണം നിര്‍വ്വഹിക്കാറുള്ളത്.
ശാകനാശിനി എന്നപേരില്‍ DAKF (സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം) ന്റെ
സഹായത്താടെ കൈയെഴുത്ത് അക്ഷരരൂപം(font) പഠനവകുപ്പ് പുറത്തിയിട്ടുണ്ട് .
Malayalam Dept Faculty Room
Department Library
The Department of Malayalam has been a part of Govt. College, Chittur since its establishment with Intermediate course in Malayalam. Later in 1963 the Department started B A Course in Malayalam with Kerala Culture and Sanskrit as Complementary Subjects. The department has a strong bondage with local history and culture, especially with Thunchan Gurumadom, a historic place where the Father of Malayalam Language, Thunchath Ramanujan Ezhuthachan believed to be spent his last years on the bank of the River Sokanashini.
The department has a separate full fledged building with a dedicated library, reading room, media facilities placed within the scenic natural background.
Faculty List
SL NO |
NAME |
DESIGNATION |
FACULTY PROFILE |
1 |
Dr. ANJANA .V.R |
Associate Professor & HOD |
View here |
2 |
Dr. SREEPRIYA .K |
Asst.Professor |
View here |
3 |
Dr SARITHA K R |
Guest Lecturer |
View here |
4 |
ABHITHA.KC |
Guest Lecturer |
View here |
5 |
KAVITHA.K |
Guest Lecturer |
View here |
Dept of Malayalam Activities