Welcome to Govt. College Chittur. NAAC Accredited with Grade A and CGPA 3.01

Chittur College Post

Palakkad District - 678104

10:00 AM - 5:00 PM

Monday to Saturday

NSS

NSS ACTIVITIES 2024-25

 

 

NSS ACTIVITIES 2023-24

 

Donate your Blood and Save lives. Red Ribbon Club and National Service Scheme are preparing Blood Donors Directory of Staff and Students of Government College Chittur. Please give your willingness and be a part of it.

Red Ribbon Club & National Service Scheme

https://forms.gle/mjHEZrB5o6cUM5w1A

 

 

GREEN GARMENTO(100 Programmes on Environment Protection) Inauguration by Dr. Baby K. 
Programme 1:-  Pen collection box distribution

Plastic wastes collection –  World Environment Day Observation

ഇന്ന് 8-6-2023 ന് ഗവൺമെൻറ് കോളേജ് ചിറ്റൂരിലെ  അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായത്തോടെ, ദത്ത് ഗ്രാമത്തിലെ  അർഹരായ 10 വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയ്യാൻ സാധിച്ചു. ഇതിനോടു സഹകരിച്ച   എല്ലാവരോടും ഗവൺമെൻ്റ് കോളജ് ചിറ്റൂരിലെ നാഷണൽ സർവീസ് സ്കീം നന്ദി അറിയിക്കുന്നു.

75 th വാർഷിക സമാപനത്തോടാനുബന്ധിച്ചു  13/06/2023  GCC NSS യൂണിറ്റുകൾ കോളേജ് ഗ്രൗണ്ടിലും ഹോസ്റ്റൽ വഴിയിലും തൈകൾ നട്ടു.

VEGETABLE GARDEN PREPARATION ON 24/06/2023

കോളേജ് വിമൻസെല്ലും, NSS യൂണിറ്റ് കളും, പാലക്കാട്‌ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്ത മായി നാളെ(26/06/2023) രാവിലെ 11 മണിക്ക് മഹാത്മാ ഗാന്ധി ഹാളിൽ വച്ച് ആന്റി -ഹ്യൂമൻ ട്രാഫിക്കിങ് എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം chief excise inspector, sub judge തുടങ്ങിയവർ പങ്കെടുക്കുന്നു. താല്പര്യം ഉള്ള കുട്ടികളെ അയക്കുവാൻ താല്പര്യപെടുന്നു
ലഹരി വിരുദ്ധ ദിന ക്ലാസ്സ്‌ 26/06/2023 ( NCC, NSS, WOMEN CELL )

Seeking Experience in Paddy Cultivation –
NSS Volunteers of Government College, Chittur planting Paddy Seedlings in the fields at Nallepally.

Vegetable garden being prepared by NSS volunteers

നാഷണൽ സർവ്വീസ് സ്കീം ഓസോൺ ദിനത്തോടനുബന്ധിച്ച് വനജം ഓഡിറ്റോറിയത്തിൽ ഓസോൺപാളി സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്

Winners Poster Competition(Green Garmento -16, Ozone Day Celebrations) Organized by NSS

First Prize
Shamla S.
First BA Tamil

Second Prize
Jeeja R.
First BA Philosophy

Third Prize
Nanambika C.
First B.Sc. Botany

Congratulations 

 

NSS Vegetable garden ലെ പച്ചക്കറികളുടെ ആദ്യ വിളവെടുപ്പ്

NSS Day Inaguration

NSS Rally

World Sight Day Observation by NSS

 

എൻഎസ്എസ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് & എൻഎസ്എസ്, മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ‘എൻ്റെ കേരളം’ ഇൻറർ കോളേജ് ക്വിസ്സിൽ എൻഎസ്എസ് ചിറ്റൂർ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത, സമ്മാനാർഹരായ വിവേക് നാരായണൻ ബി. എൻ (second BSc Geography) & അഷിത് കെ.( First BSc Geography)

അഭിനന്ദനങ്ങൾ 

ഭിന്നശേഷി കുട്ടികളുടെ skill development training programme ആണ് ഇന്ന് തുടങ്ങാൻ ഇരിക്കുന്നത്….Music concert hall ൽ വെച്ചാണ് നടക്കുന്നത്…Geography, history, econonomics, malayalam, tamil, commere department ലെ second year പഠിക്കുന്ന വിദ്യാർത്ഥികളെ ഈ programm ൽ പങ്കെടിപ്പിക്കാൻ ശ്രദ്ധിക്കണേ…. ഇതേനുവേണ്ട materials purchasing തുക ബിരിയാണി fest ലൂടെ സമാഹരിച്ച തുകയാണ്… നിർബന്ധമായും കുട്ടികളെ അയക്കാൻ ശ്രദ്ധിക്കണേ.. അതുപോലെ താല്പര്യം മറ്റുള്ള കുട്ടികള്ളേയും അയക്കാം…

Cleaning and maintenance of Garden by NSS volunteers of Unit No. 39 & 75 on 11/05/2023.